Thursday, September 29, 2022
HomeNationalസ്പോർട്സ് അക്കാഡമി തിരൂർ കുട്ടികൾക്കായുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് പുനരാരംഭിക്കുന്നു.

സ്പോർട്സ് അക്കാഡമി തിരൂർ കുട്ടികൾക്കായുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് പുനരാരംഭിക്കുന്നു.

ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെയും കേരള ഫുട്ബോൾ അസോസിയേഷന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമി തിരൂർ കുട്ടികൾക്കായുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് പുനരാരംഭിക്കുന്നു. 11,13,15 വയസ്സുള്ള കുട്ടികളെ ഫുട്ബോൾ പരിശീലനം നിബന്ധനകൾക്ക് വിധേയമായി അപേക്ഷകൾ ക്ഷണിക്കുന്നു താൽപര്യമുള്ള കുട്ടികൾ രക്ഷിതാകളോടപ്പം നവംബർ 21 ഞായാറാഴ്ച ഉച്ചക്ക് 2.30 ന് തിരൂർ എം ഇ എസ് സ്കൂളിൽ എത്തി ചേരണമെന്ന് സാറ്റ് തിരൂർ സെക്രട്ടറി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments