Wednesday, January 26, 2022
HomePradeshikamതവനൂർ അയിങ്കലത്ത് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിൻ്റെ മാതാവിനേയും, സഹോദരിയുടെ മകളെയും അറസ്റ്റ് ചെയ്തു.

തവനൂർ അയിങ്കലത്ത് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിൻ്റെ മാതാവിനേയും, സഹോദരിയുടെ മകളെയും അറസ്റ്റ് ചെയ്തു.

തവനൂർ അയിങ്കലത്ത് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിൻ്റെ മാതാവിനേയും, സഹോദരിയുടെ മകളെയും അറസ്റ്റ് ചെയ്തു.
ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഭർത്താവിൻ്റെ മാതാവ് വടക്കത്ത് വളപ്പിൽ ഫാത്തിമ.59 ഉണ്ണിയമ്പലം ബൾക്കസിൻ്റെ മകൾ 18 കാരിയായ
ഫാത്തിമ സഹലയേയും മാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

ഇവർ രണ്ടു പേരും നിസാര കാര്യങ്ങൾക്ക് പോലും മരിച്ച യുവതിയെ കുറ്റപ്പെട്ടത്തുകയും മാനസികമായി പീഢിപ്പിക്കുകയും പതിവായിരുന്നു എന്നും,
ഈവീട്ടുകാർ അയൽക്കാരുമായി ബന്ധം കുറവായതിനാൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ യുവതിയെ അനുവദിച്ചിരുന്നില്ല എന്നും,സ്ത്രീധന സംബന്ധമായും തർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തവനൂർ ഐങ്കലത്ത് പത്തൊൻപത് കാരിയായ സുഹൈല നസ്റിൻ എന്ന യുവതിയേയും ഇവരുടെ 8 മാസം പ്രായമായ ഫാത്തിമ ഷഹറ എന്ന കുഞ്ഞിനെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.ഒന്നര വർഷം മുൻപാണ് സുഹൈലയുടെ വിവാഹം നടന്നത് ഭർത്താവ് ഗൾഫിലാണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments