Thursday, January 20, 2022
HomeKeralaപാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍  ജില്ലകളില്‍ യെലോ അലര്‍ട്ട്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍  ജില്ലകളില്‍ യെലോ അലര്‍ട്ട്.

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്.  ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍  ജില്ലകളില്‍ യെലോ അലര്‍ട്ട്. ചൊവ്വാഴ്ച വരെ പരക്കെ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും അറബിക്കടലില്‍ ചക്രവാതച്ചുഴിയും തുടരുന്നു.
അച്ചന്‍കോവില്‍, കുട്ടമ്പേരൂരാര്‍, പുത്തനാര്‍ എന്നിവ കരകവിഞ്ഞു. എം.സി.റോഡില്‍ വാളകം, ഏനാത്ത്, വയയ്ക്കല്‍ ഭാഗങ്ങളില്‍ വെള്ളംകയറി. ആറ്റുവാശ്ശേരി ഞാങ്കടവ് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments