Wednesday, January 26, 2022
HomePradeshikamകുട്ടിക്കൊരു വീട് പദ്ധതിയിൽ കൂട്ടായിയിൽ നിർമ്മിച്ച വീട്

കുട്ടിക്കൊരു വീട് പദ്ധതിയിൽ കൂട്ടായിയിൽ നിർമ്മിച്ച വീട്

കെഎസ്ടിഎ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച
കുട്ടിക്കൊടുവീട് പദ്ധതിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് സുരക്ഷിത ഭവനമൊരുങ്ങി. കൂട്ടായി എസ്എച്ച് എം യു പി സക്കുളിലെ ഭിന്നശേഷിക്കാരനായ നിർധന വിദ്യാർത്ഥിക്കാണ് വീട് നിർമ്മിച്ചത്. കെ എസ്ടിഎ നേതൃത്വത്തിൽ അധ്യാപകരിൽ നിന്നായി 8 ലക്ഷം രൂപയിലധികം സ്വരൂപിച്ചാണ് വീട് പൂർത്തിയാക്കിയത്.ശിശുദിനമായ
നവംബർ
14 ന് ഞായറാഴ്ച വൈകിട്ട് 4 ന് മന്ത്രി വി അബ്ദുറഹിമാൻ വീടിൻ്റെ താക്കോൽദാനം നടത്തും. ചടങ്ങിൽ കെ ടി ജലീൽ എം എൽ എ, ഇ എൻ മോഹൻ ദാസ് അടക്കം രാഷ്ടീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും.വീടിൻ്റെ താക്കോൽദാന ചടങ്ങ് വിജയിപ്പിക്കുന്നതിനായി അഡ്വ പി ഹംസക്കുട്ടി ചെയർമാനും വി അബ്ദു സിയാദ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments