Thursday, January 20, 2022
HomePradeshikamഐക്യസദസ്സ്' യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്‌ഘാടനം ചെയ്തു

ഐക്യസദസ്സ്’ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്‌ഘാടനം ചെയ്തു

പുത്തനത്താണി : യൂത്ത് കോൺഗ്രസ്സ്‌ സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണം  ‘ഇന്ത്യ യുണൈറ്റഡ്’ വർഗ്ഗീയതക്കെതിരെയുള്ള ക്യാമ്പയ്‌ന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന  ‘ഐക്യസദസ്സ്’ന്റെ ഉദ്‌ഘാടനം യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി നിർവഹിച്ചു.യൂത്ത് കോൺഗ്രസ്സ്‌ തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.ടി റിയാസ് അദ്ധ്യക്ഷത വഹിച്ചു.അഷ്റഫ് രാങ്ങാട്ടൂർ സദസ്സിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിസി റസാഖ് മാസ്റ്റർ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.സുബൈർ മുല്ലഞ്ചേരി,ജംഷീർപാറയിൽ, സി മൊയ്‌ദീൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രൻ  നെല്ലിക്കുന്ന് ,ആബിദ് മുഞ്ഞക്കൽ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോ.ജസീൽ,റിഷാദ് തിരുർ ,നൗഷാദ് പറന്നേക്കാട് ,ഹനീഫ മുല്ലഞ്ചേരി,കഞ്ഞമ്മു കെ,രായീൻ,ഹിഷാം തങ്ങൾ,കെ സി ശ്രീധരൻ,നൗഫൽ,സാഹിർ മാസ്റ്റർ,അഷ്‌റഫ് ,ഷബീർ നെല്ലിയാലി,നജീബ് നെടുവേഞ്ചേരി,അമീർ എംടി,മാക്കു വി വി എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments