Wednesday, January 26, 2022
HomePradeshikamഹോട്ടലുകാരുടെ പ്രതിഷേധ മാർച്ച്

ഹോട്ടലുകാരുടെ പ്രതിഷേധ മാർച്ച്

തിരൂർ:കേന്ദ്രസർക്കാറിന്റെ അന്യായമായ പാചകവാതക വിലവർധനവിനെതിരെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തിരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻകം ടാക്സ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കെ.എഛ്. ആർ.എ.സംസ്ഥാന സിക്രട്ടറി പി.പി. അബ്ദുൽ റഹ് മാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു.
ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ ,ജില്ലാ സിക്രട്ടറി സംഗം മണി, നവാസ് റോയൽ ,പി.ആർ പ്രേമൻ പ്രസംഗിച്ചു.
പ്രകടനത്തിന് ഈസ്റ്റേൺ നിസാർ , ബിസ്മില്ല ബാവ,ഷീബ നന്ദകുമാർ , നസീസ് ഗഫൂർ , ശിഹാബ് മീനടത്തൂർ, നാസർ കസിൻസ് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments