Thursday, September 29, 2022
HomePradeshikamകോൺഗ്രസ്സ് ചെറിയമുണ്ടം മണ്ഡലം പ്രസിഡൻ് എ.പി. സിദ്ദീഖ് (58) നിര്യാതനായി

കോൺഗ്രസ്സ് ചെറിയമുണ്ടം മണ്ഡലം പ്രസിഡൻ് എ.പി. സിദ്ദീഖ് (58) നിര്യാതനായി

തലക്കടത്തൂർ: കോൺഗ്രസ്സ് ചെറിയമുണ്ടം മണ്ഡലം പ്രസിഡൻ്റും പരേതനായ അയിനിപ്പറമ്പിൽ ഹുസ്സൻകുട്ടി ഹാജിയുടെ മകനുമായ എ.പി. സിദ്ദീഖ് (58) നിര്യാതനായി. മാതാവ്: ഫാത്തിമ ഹജ്ജുമ്മ
ഭാര്യ സമീറ (കുറുക്കോൾ)
മക്കൾ: ഷഹൽ, സഖ്മ, സദ
മരുമക്കൾ: ശിഷാദ് (താനാളൂർ), സുഹൈൽ (പരിയാപുരം)
സഹോദരൻ: അബ്ദുറഹിമാൻ, മുഹമ്മദ് കുട്ടി, ആയിഷ പരേതനായ അഹമ്മദ് കുട്ടി, സൈനുദ്ദീൻ
ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments