Thursday, January 27, 2022
HomePradeshikamരക്തദാനം നടത്തി

രക്തദാനം നടത്തി

സി പി എം തിരൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളകളുടെ രക്തദാനം നടത്തി. തിരൂർ ജില്ലാ ആശുപത്രി രക്തബാങ്കിൽ നടന്ന രക്തദാന ക്യാമ്പ്
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.യു സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി പി റംല അധ്യക്ഷയായി. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ശാലിനി, തലക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പി പുഷ്പ
എം ഇ വൃന്ദ,, ഇ ആഫില, സി സുൽഫത്ത്, പി വസന്ത എന്നിവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments