Thursday, January 20, 2022
HomePradeshikamസി.പി.ഐ വൈരംങ്കോട് ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

സി.പി.ഐ വൈരംങ്കോട് ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരുന്നാവായ:- സി.പി.ഐ വൈരങ്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സി.പി.ഐ സംസ്ഥാന എക്സി: അംഗം സഖാവ് വി . ചാമുണ്ണി നിർവ്വഹിച്ചു.
തിരുന്നാവായ ലോക്കൽസെക്രട്ടറി സി.പി.കുഞ്ഞാവ അധ്യക്ഷതവഹിച്ചു.
മണി കന്മറമ്പിൽ സ്വഗതം പറഞ്ഞു.ജില്ലാ എക്സി:അംഗം പി.കുഞ്ഞുമൂസ,കെ.ബാബുരാജ് മണ്ഡലംസെക്രട്ടറി അഡ്വ:ഹംസ,ടി.ജെ രാജേഷ് മാസ്റ്റർ,നാസർ തിരുന്നാവായ,എന്നിവർ സംസാരിച്ചു.PK ബാബു വൈരംങ്കോട് നന്ദിയും പറഞ്ഞു.വിവിധ മേഖലയിൽ കഴിവ് തെളിച്ച മയ്യേരി സിദ്ദീഖ് ,MP ചന്ദ്രൻ,Av ഗണേശൻ ,ജലീൽ,ആതിര വിനോദ്,ഐഫ അമരിയിൽ ആദരിച്ചു.വൈരങ്കോട് പരിസരത്ത് നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കാളിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments