Wednesday, January 26, 2022
HomeInternationalചേർത്ത് പിടിച്ച് ആഗ്രഹം നിറവേറ്റ്

ചേർത്ത് പിടിച്ച് ആഗ്രഹം നിറവേറ്റ്

ദുബായ്: തനിക്കൊപ്പം ചേർന്നു ചിത്രമെടുക്കാൻ തീവ്രമായി ആഗ്രഹിച്ചു കരഞ്ഞ ബാലികയുടെ ആഗ്രഹം നിറവേറ്റി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 വേദിയിൽ വച്ചാണു കുട്ടിയുടെ ആഗ്രഹം അദ്ദേഹം നിറവേറ്റിയത്.
ഷെയ്ഖ് മുഹമ്മദിനൊപ്പം ചിത്രമെടുക്കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു കരയുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ഷെയ്ഖ് മുഹമ്മദ് എക്സ്പോ വേദിയിൽ കുട്ടിയോടൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments