Wednesday, January 26, 2022
HomeUncategorizedമലപ്പുറം വിജിലൻസ് ആൻ്റി കറപ്ക്ഷൻ ബ്യൂറോ യുടെ ആഭിമുഖ്യത്തിൽ വിജിലൻസ് വാരാഘോഷത്തിന് തുടക്കമായി.

മലപ്പുറം വിജിലൻസ് ആൻ്റി കറപ്ക്ഷൻ ബ്യൂറോ യുടെ ആഭിമുഖ്യത്തിൽ വിജിലൻസ് വാരാഘോഷത്തിന് തുടക്കമായി.

മലപ്പുറം വിജിലൻസ് ആൻ്റി കറപ്ക്ഷൻ ബ്യൂറോ യുടെ ആഭിമുഖ്യത്തിൽ വിജിലൻസ് വാരാഘോഷത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം മലപ്പുറം കനറാ ബാങ്ക് റിജിയണൽ ഓഫീസിൽ പെരിന്തൽമണണ സബ് കലക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. അഴിമതി വിരുദ്ധമനുഷ്യവകാശ ഫോറത്തിൻ്റെ സഹകരണത്തോടെ നടത്തിയ പരിപാടി കനറാ ബാങ്ക് മലപ്പുറം റിജിയണൽ മാനേജർ ഷീബ സഹജൻ അധ്യക്ഷത വഹിച്ചു. മലപ്പുറം വിജിലൻസ് ഡി.വൈ എസ്.പി, ഫിറോസ് എം.ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വിജിലൻസ് സമിതി അംഗം മoത്തിൽ രവി, വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർമാരായ എം.ഗംഗാധരൻ, പി. ജ്യോതീന്ദ്രകുമാർ, ജി.അനൂപ്, ആൻറി കറപ്ക്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ സെക്രട്ടറി മാരായ റിയാസ് ഒതായി, സുഭാഷ് പടിഞ്ഞാറ്റു മുറി, കനറ ബാങ്ക് മാനേജർ പി.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments