Thursday, January 20, 2022
HomePradeshikamതിരൂർ വൈ. എം. സി. എയ്ക്ക് പുതിയ ഭാരവാഹികൾ.

തിരൂർ വൈ. എം. സി. എയ്ക്ക് പുതിയ ഭാരവാഹികൾ.

തിരൂർ വൈ. എം. സി. എ യുടെ ജനറൽ ബോഡി യോഗം സ്കൗട് ഹാളിൽ സമ്മേളിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈ. എം സി. എ. യൂണിറ്റിന്റെ നാൽപതാമത്തെ പ്രസിഡന്റ്‌ ആയി എസ്. ദാനം, സെക്രട്ടറി ആയി ഡോ. ലിബി മനോജ്‌, ട്രഷറർ ആയി കെ. ബാലരാജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ :എം. ഐ. ഐസക്ക്, മനോജ്‌ ജോസ് (വൈസ് പ്രസിഡന്റ്‌ ), കെ. എ. ജോൺസൻ, എം. ഐ. ജേക്കബ്‌ (ജോയിന്റ് സെക്രട്ടറി ), എസ്.,സനൽകുമാർ, തമ്പി പോൾ (ഓഡിറ്റർ ).
തിരുരിലെ സാമൂഹ്യ -സാംസ്‌കാരിക മണ്ഡലത്തിലെ നിറ സാന്നിധ്യം ആയി വൈ. എം. സി. എ തുടർന്നും പ്രവർത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments