Thursday, January 20, 2022
HomePradeshikamഗവൺമെൻ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ഗവൺമെൻ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ഗവൺമെൻ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ ഗണിതം, എച്ച്.എസ്.എ.അറബിക്ക്, ജൂനിയർ അറബിക്ക് എന്നീ അധ്യാപക തസ്തികകളിൽ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾ 28/10/2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments