Thursday, January 20, 2022
HomeKeralaകോവിഡ് മഹാമാരി മുഖ്യമന്ത്രിയുടെ രക്ഷകനായെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ

കോവിഡ് മഹാമാരി മുഖ്യമന്ത്രിയുടെ രക്ഷകനായെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ

കോവിഡ് മഹാമാരി മുഖ്യമന്ത്രിയുടെ രക്ഷകനായെന്ന് കെ.പി.സി.സി പ്രസിഡൻെറ് കെ.സുധാകരൻ. തിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.സർക്കാർ നല്കുന്ന ആനുകൂല്യങ്ങൾ ഇടതുപക്ഷം നൽകുന്നതാണന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഉൾപാർട്ടി ജനാധിപത്യ സ്വാതന്ത്രമാണ് കോൺഗ്രസിൻെറ സൗന്ദര്യം,പുതിയ ഉണർവിലേക്കാണ് കോൺഗ്രസ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.പുനസംഘടനയിൽ പ്രവർത്തകർക്ക് അസംതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല.ഉൾപാർട്ടി ജനാധിപത്യം കോൺഗ്രസിൻെറ സൗന്ദര്യമാണ്.കോവിഡ് മഹാമാരി മുഖ്യമന്ത്യയുടെ രക്ഷകനായി.കാലവർഷകെടുതിയിൽ മുഴുവൻ പ്രവർത്തകരും പങ്കാളികളാവണം.വി.എം സുധീരനോട് മറുപടി പറയാനില്ല.അദ്ദേഹത്തിന് നല്കാൻ കഴിയുന്ധ അംഗീകാരങ്ങൾ കോൺഗ്രസ് നല്കിയിട്ടുണ്ട്.മുൻവിധിയില്ലാതെ പരീക്ഷ നടത്തിയതിനാലാണ് വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാതെ പോയതെന്നും കെ.പി.സി.സി പ്രസിഡൻെറ് കെ.സുധാകരൻ തിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments