Thursday, January 27, 2022
HomeKeralaകോഴിക്കോട് എയർപോർട്ട് വികസന യോഗം നാളെ (ഒക്ടോബർ 18) ന്

കോഴിക്കോട് എയർപോർട്ട് വികസന യോഗം നാളെ (ഒക്ടോബർ 18) ന്

കോഴിക്കോട് എയർപോർട്ട് വികസനവുമായി ബന്ധപ്പെട്ടുള്ള യോഗം നാളെ (ഒക്ടോബർ 18) രാവിലെ 11ന് കോഴിക്കോട് എയർപോർട്ട് ഓഫീസില്‍  നടക്കും. യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തിന് ശേഷം മന്ത്രിമാർ മാധ്യമ പ്രവർത്തകരെ കാണും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments