Thursday, January 20, 2022
HomeKeralaതൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമവാസികകൾക്കായി അറിയിപ്പ്..

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമവാസികകൾക്കായി അറിയിപ്പ്..

ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിൻ്റെ 4 ഷട്ടറുകൾ 5 cm വീതം അടിയന്തിരമായി ഉയർത്തിയ സാഹചര്യത്തിൽ ഭാരതപുഴയുടെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഭാരതപുഴയുടെ തീരത്തുള്ള തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 6 ,8 ,9 ,10 വാർഡുകളിലുള്ളവർ ജാഗ്രത പാലിക്കുകയും , ആവശ്യമെങ്കിൽ ബന്ധുവീടുകളിലേക്കോ , സുരക്ഷിത സ്ഥലത്തേക്കോ മാറി താമസിക്കേണ്ടതുമാണ് എന്ന് അറിയിക്കുന്നു.
പുഴ കരകവിയാൻ സാധ്യതയുള്ളതിനാൽ ഈ നിർദ്ദേശം വളരെ ഗൗരവത്തിൽ കാണുക..
ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പുഴയിലിറങ്ങി കുളിക്കുന്നതിനും , മത്സ്യം പിടിക്കുന്നതുമായി ബന്ധപ്പെട്ട് പുഴയിലിറങ്ങുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments