Thursday, September 29, 2022
HomeUncategorizedഅടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ  എന്നീ ജില്ലകളിൽ ഇടിയോട്  കൂടിയ അതിശക്തമായ  മഴക്കും  മണിക്കൂറിൽ 40  വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ  ജില്ലകളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments