Thursday, January 27, 2022
HomePradeshikamപരിസ്ഥിതിയെ സംരക്ഷിക്കുക ഹരിത ലോകം കെട്ടിപ്പടുക്കുക

പരിസ്ഥിതിയെ സംരക്ഷിക്കുക ഹരിത ലോകം കെട്ടിപ്പടുക്കുക

പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിത ലോകം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യക്കങ്ങൾ പുതു തലമുറക്ക് ആവേശമായി ജനമനസ്സുകളിലേക്ക് പകർന്നുകൊണ്ട് കന്യാകുമാരി വരെ ഏകാംങ്ക പദയാത്ര നടത്തുന്ന ശരത് എടപ്പാളിന്ന് ഓയിസ്ക ഇൻറർനാഷണൽ തിരൂർ ചാപ്റ്ററും , പട്ടാമ്പി ചാപ്റ്ററും, നേച്ചൊറോപ്പതി യോഗ ഫെഡറേഷനും (എൻ വൈഎഫ്) സംയുക്തമായി പുത്തനത്താണിയിൽ തിരൂർ എംഎൽഎ ശ്രീ കുറുക്കോളി മുയ്തീൻ പൊന്നാട അണിയിച്ചും വൃക്ഷ തൈകൾ കൊടുത്തു കൊണ്ടും സ്വീകരണം നൽകി ചടങ്ങിൽ നേച്ചൊറോപതി യോഗ ഫെഡറേഷന്റെ സംസ്ഥാന അധ്യക്ഷ കദീജ നർഗീസ് മുഖ്യാതിഥി ആയിരുന്നു ഓയിസ്കാ ഇന്റർനാഷണൽ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുൽ റസാക്ക് ഹാജി, പട്ടാമ്പി ഓയിസ്ക സെക്രട്ടറി ഉള്ളാട്ടിൽ രവീന്ദ്രൻ , ജില്ലാ കോർഡിനേറ്റർമാരായ ഷമീർ കളത്തിങ്ങൽ,വികെ നിസ്സാം , നടുവഞ്ചേരി കുഞ്ഞി ബാവ , കോട്ടയിൽ കുഞ്ഞമ്മു , എപി സുരേഷ് ബാബു, മൂപ്പിൽ മോഹൻ ,പുത്തനത്താണി ജെസിഐയുടെയും ഗൈഡ് കോളേജിന്റെയും പ്രധിനിധികളും എങ്കെടുത്തു ആശംസകൾ അറിയിച്ചു സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments