Thursday, January 20, 2022
HomePradeshikamമണ്ണിടിഞ്ഞ് കാള ചത്തു വീട്ടുകാരെ മാറ്റി പാർപ്പിച്ചു.

മണ്ണിടിഞ്ഞ് കാള ചത്തു വീട്ടുകാരെ മാറ്റി പാർപ്പിച്ചു.

ജില്ലയിൽ ശക്തമായ മഴ തുടരുന്നു.കൊണ്ടോട്ടി നെടിയിരുപ്പ് വില്ലേജ് പരിധിയിൽ മണ്ണിടിഞ്ഞ് വീട്ടിലെ കാള ചത്തു. ചുക്കാൻ ഹമീദ് എന്നവരുടെ വീടിനു സമീപമാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലിൽ ഒരു കാള ചത്തു സ്ഥലം വില്ലേജ് ഓഫീസർ ഇടപ്പെട്ട്
വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments