Thursday, January 27, 2022
HomePradeshikamകെഎസ്ഇബി അറിയിപ്പ്

കെഎസ്ഇബി അറിയിപ്പ്

ജാഗ്രത പുലർത്തണം.നല്ല മഴയാണ്. എല്ലായിടത്തും വെള്ളം കയറാൻ സാധ്യതയുണ്ട്. വീടിന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക. വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടനെ 1912എന്ന ടോൾ ഫ്രീ നമ്പറിലോ അതാത് ഓഫീസിലൊ വിളിച്ചറിയിക്കാൻ ശ്രദ്ധിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments